Text #1720243

ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്. താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം. പൂകൊണ്ടു മൂടുന്നു വൃന്ദാവനം, സിന്ദൂരമണിയുന്നു രാഗാംബരം. പാടൂ സ്വരയമുനേ.

—from മഴയെത്തും മുൻപെ, a movie by കമൽ • കൈതപ്രം / രവീന്ദ്രൻ

Active since January 1, 1970.
424 total characters in this text.

View Pit Stop page for this text

Leaders

View ranks through of 2
Rank Username WPM Accuracy Date
1. sanha (sanha1_2) 44.93 93% 2024-10-29
2. OBX199 (obx199) 33.59 94% 2025-06-14

Universes

Universe Races Average WPM First Race
Malayalam / മലയാളം 0 0.00 January 1, 1970