Text #1720086

അണിയമ്പൂ മുറ്റത്ത്, വളർമാവിൻ കൊമ്പത്ത്, ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്. മാനത്തെ കടവിൽ മരതകപ്പടവിൽ നിറമുള്ള നിഴലായ് മറയുന്നതാര്.

—from ഡാർലിങ് ഡാർലിങ്, a movie by രാജസേനൻ • എസ്. രമേശൻ നായർ / ഔസേപ്പച്ചൻ

Active since January 2, 2011.
377 total characters in this text.

View Pit Stop page for this text

Leaders

View ranks through of 3
Rank Username WPM Accuracy Date
1. Jireh (slowsnailtyper) 94.46 100% 2019-06-28
2. Jai (jaideepjr) 75.46 97% 2012-10-04
3. ʇsɐɟ ɹǝdns (shafeek) 29.95 98% 2016-02-14

Universes

Universe Races Average WPM First Race
Malayalam / മലയാളം 7 57.82 January 2, 2011