View Pit Stop page for race #2 by jithin65plus — Ghost race
View profile for jithin (jithin65plus)
Official speed | 18.00 wpm (0.00 seconds elapsed during race) |
---|---|
Race Start | August 23, 2022 8:05:51am UTC |
Race Finish | August 23, 2022 8:05:51am UTC |
Outcome | Win (1 of 3) |
Accuracy | 91.0% |
Points | 9.30 |
Text | #1720327 (Length: 769 characters) ഞാൻ ഗന്ധർവ്വൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനജാലി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം. ഞാൻ ഗന്ധർവ്വൻ. |